TOP KERALA NEWS SECRETS

Top kerala news Secrets

Top kerala news Secrets

Blog Article

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ തിരിച്ചടി

'നൂറ് ശതമാനം സംതൃപ്തിയോ, എന്തൊക്കെയോ നേടിയെന്നോ ഇന്നേവരെ ...

തിരുവനന്തപുരം∙ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയുമായ വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളില്‍ മൂടിയിട്ട നിലയിലാണ് കണ്ടെതെന്ന് കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന്‍ കോടതിയില്‍ മൊഴി നല്‍കി.

‘ബംഗ്ലദേശിൽ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം check here ഉറപ്പ്’: മോദിയുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് യൂനുസ്

കൊൽക്കത്ത∙ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കൽ കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

ഉപ്പുതറ ∙ കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടന പ്രസംഗത്തിനിടെ വാഴൂർ സോമൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ഇടപെട്ടതോടെ തർക്കം.

കാൺപൂർ റെയിൽവേ സ്റ്റേഷനു സമീപം പുലർച്ചയോടെയാണ് സംഭവം.

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീകരപ്രവർത്തനത്തിനു തുല്യമായ വിദ്വേഷ പ്രചരണമാണു നടന്നതെന്നും യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കേണ്ടതാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘മൊഴി കൊടുത്തവർക്ക് ആശങ്ക; ആരൊക്കെയോ ഭയപ്പെടുന്നു’

A postgraduate trainee medical professional was allegedly raped and brutally murdered although on responsibility at the healthcare facility on August nine at RG Kar clinical college or university and clinic in Kolkata. A civic volunteer has been arrested in connection with the crime the following day. The Calcutta significant courtroom purchased the fast transfer from the investigation into your crime for the CBI through the Kolkata law enforcement on August 13. The brutal rape and murder resulted in nationwide protest of Medical practitioners in search of justice for your deceased and also the implementation in the Central defense Act for your Health care employees.

The involved push is an independent world news Group committed to factual reporting. Founded in 1846, AP nowadays remains quite possibly the most dependable supply of speedy, precise, unbiased news in all formats as well as vital service provider of your technology and products and services important to the news enterprise.

കൊൽക്കത്ത∙ കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം സിബിഐക്ക് മൊഴി നൽകി.

കോഴിക്കോട്∙ കാഫിർ വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. കാഫിർ പോസ്റ്റ്‌ ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കശ്മീരിലും ഡൽഹിയിലുമായി സ്ക്രീനിങ് കമ്മിറ്റി യോഗങ്ങൾ വൈകാതെ ആരംഭിക്കും.

Report this page